U19 ഏഷ്യ കപ്പ്; കണക്കുവീട്ടി കപ്പെടുക്കാൻ ഇന്ത്യ; ആധിപത്യമുറപ്പിക്കാൻ ബംഗ്ലാദേശ്; ഫൈനൽ പോരാട്ടം കടുക്കും
മുംബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ വീണ്ടുമൊരു ഫൈനൽ മത്സരമെത്തുമ്പോൾ ഇന്ത്യക്കിത് കപ്പ് തിരിച്ചുപിടിക്കാനുള്ള അഭിമാന പോരാട്ടമാണ്. ഞായറാഴ്ച ദുബായിയിലെ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ...

