UAE announces petrol and diesel prices for April 2026 - Janam TV

UAE announces petrol and diesel prices for April 2026

യുഎഇയിൽ ഇന്ധനവില കൂട്ടി: ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്

ദുബൈ: യുഎഇയിൽ ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 80 ഫിൽസും ഡീസൽ ലിറ്ററിന് 1ദി‍ർഹം 97 ഫിൽസുമാണ് വർധിക്കുന്നത്. ഏപ്രിൽ മുതലാണ് വർധനവ് നിലവിൽ വരുന്നത്. കഴിഞ്ഞ ...