നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റ്; സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്‌സ് വർദ്ധിപ്പിച്ചത് കൃത്യമായ നടപടി: പ്രശംസിച്ച് ഉദയ് കൊട്ടക്
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ പ്രസംസിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഉദയ് കൊട്ടക്. നന്നായി ചിന്തിച്ച് സമർത്ഥമായി തയ്യാറാക്കിയ ബജറ്റാണിത്. സാമ്പത്തിക അച്ചടക്കം, ...


