സതീശനാണ് പിണറായിയുടെ ഐശ്വര്യം, പാലക്കാട് യുഡിഎഫ്-എൽഡിഎഫ് അന്തർധാര ശക്തമാണ്: കെ സുരേന്ദ്രൻ
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ജയിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. യുഡിഎഫിനെ ജയിപ്പിക്കാൻ എല്ലാ കാലത്തും സിപിഎം ശ്രമിച്ചിട്ടുണ്ടെന്നും ഇത്തവണ അത് ...