അധികാരത്തിലെത്തിയാൽ ധാരാവി ചേരി പുനർവികസന പദ്ധതി ടെൻഡർ ഒഴിവാക്കും: ഉദ്ധവ് താക്കറെ
മുംബൈ: തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ മുംബൈയിലെ ധാരാവി ചേരി പുനർവികസന പദ്ധതി റദ്ദാക്കുമെന്ന് ശിവസേന (യുബിടി മേധാവി) ഉദ്ധവ് താക്കറെ. വാർത്താ സമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ ...


