Ujjain's Mahakaleshwar Temple - Janam TV

Ujjain’s Mahakaleshwar Temple

‘ഹർ ഹർ മഹാദേവ്, ജയ് ശ്രീ മഹാകാൽ’; ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുനിൽ ഷെട്ടിയും മകനും

ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ സുനിൽ ഷെട്ടിയും മകൻ അഹാൻ ഷെട്ടിയും. പരമ്പരാ​ഗത ഭാരതീയ വസ്ത്രത്തിലായിരുന്നു ഇരുവരും ക്ഷേത്രദർശനത്തിനെത്തിയത്. ഇരുവരും ഭസ്മ ആരതിയിലും പങ്കെടുത്തു. ...