‘ഉജ്ജ്വല യോജന’ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത; എൽപിജി സിലിണ്ടർ സബ്‌സിഡി 200 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ; പാവപ്പെട്ട കുടുംബങ്ങൾ ഗ്യാസ് സിലിണ്ടർ ഇനി വെറും 603 രൂപയ്‌ക്ക്
ന്യൂഡൽഹി: ഉജ്ജ്വല യോജനയ്ക്ക് കീഴിലെ പാചക വാതക സബ്‌സിഡി 200 നിന്ന് 300 ആക്കി ഉയർത്തി കേന്ദ്ര സർക്കാർ. ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ ...

