വാതിലടച്ച് ബ്രിട്ടൻ? ഹസീനയ്ക്ക് അഭയം നൽകാൻ നിയമം അനുവദിക്കുന്നില്ലെന്ന് യുകെ ഹോം ഓഫീസ്
ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി യുകെ. ബ്രിട്ടീഷ് കുടിയേറ്റ നിയമങ്ങൾ വ്യക്തികൾക്ക് താൽക്കാലിക അഭയം തേടാനോ ആ രാജ്യത്തേക്ക് പോകാനോ അനുവദിക്കുന്നതല്ലെന്ന് യുകെ ഹോം ഓഫീസ് ...

