സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു, പൊലീസും സുരക്ഷാസേനയും പരാജയപ്പെട്ടു; ഖാലിസ്ഥാൻ ഭീകരരുടെ ആക്രമണം യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം
S Jaishankar : വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖാലിസ്താൻ ഭീകരരുടെ അതിക്രമത്തെ കുറിച്ച് യുകെ പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. വിദേശകാര്യ മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച ...

