UKRAIN ISSUE - Janam TV
Saturday, November 8 2025

UKRAIN ISSUE

അതെ, യുക്രെയ്ന്‍ അവരുടെ തന്തയുടെതാണ്: അഭയം കൊടുത്ത രാജ്യക്കാരന്റെ തന്തയ്‌ക്കു വിളിച്ച മലയാളി, ഔസാഫ് ഹുസൈന്റെ അഹന്തയ്‌ക്ക് പ്രഹരിച്ച് സോഷ്യല്‍ മീഡിയ

കീവ്: യുക്രൈയ്‌നില്‍ യുദ്ധംമൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞു. കീവില്‍ നിന്നു ദശലക്ഷങ്ങളാണ് മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുന്നത്. രക്ഷപ്പെടാന്‍ ഭൂഗര്‍ഭ സ്റ്റേഷനില്‍ അഭയം തേടുകയാണ് യുക്രെയ്ന്‍ ജനതയും മലയാളികള്‍ ...

മോദിജീീ എന്തെങ്കിലുമൊന്നു പറയൂൂൂ.. പ്ലീീീീസ് ഞങ്ങളൊന്ന് പ്രതികരിക്കട്ടെ: റഷ്യ-യുക്രൈയ്ൻ യുദ്ധത്തിൽ പ്രതികരിക്കാത്ത കേരളത്തിലെ സാംസ്‌കാരിക ജീവികൾക്കുവേണ്ടി ടിജി മോഹൻദാസിന്റെ അഭ്യർത്ഥന

കൊച്ചി: റഷ്യ-യുക്രെയ്ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട് രണ്ടാംദിവസത്തിലേക്ക് കടന്നെങ്കിലും കേരളത്തിലെ ഇടതുബുദ്ധിജീവികൾ മൗനംപാലിക്കുന്നതിനെതിരെ ടിജി മോഹൻദാസ്. സാറാ, സക്കറിയമാരും, സച്ചിദാനന്ദനും എൻ.എസ് മാധവനും ഉൾപ്പെടെ സാംസ്‌കാരിക നായകരാരും അനങ്ങുന്നില്ല, ...