അതെ, യുക്രെയ്ന് അവരുടെ തന്തയുടെതാണ്: അഭയം കൊടുത്ത രാജ്യക്കാരന്റെ തന്തയ്ക്കു വിളിച്ച മലയാളി, ഔസാഫ് ഹുസൈന്റെ അഹന്തയ്ക്ക് പ്രഹരിച്ച് സോഷ്യല്‍ മീഡിയ
കീവ്: യുക്രൈയ്നില്‍ യുദ്ധംമൂര്‍ദ്ധന്യത്തില്‍ എത്തിക്കഴിഞ്ഞു. കീവില്‍ നിന്നു ദശലക്ഷങ്ങളാണ് മരണത്തില്‍ നിന്നു രക്ഷനേടാന്‍ കൂട്ടപലായനം നടത്തുന്നത്. രക്ഷപ്പെടാന്‍ ഭൂഗര്‍ഭ സ്റ്റേഷനില്‍ അഭയം തേടുകയാണ് യുക്രെയ്ന് ജനതയും മലയാളികള്‍ ...


