കൈയ്യിൽ ചെറിയ രണ്ട് ബാഗും പാസ്പോർട്ടും; യുക്രെയ്നിലെ അതിർത്തി കടക്കാൻ 11 കാരൻ താണ്ടിയത് 1,200 കിലോമീറ്റർ
സ്ലൊവാക്യ: കൈയ്യിൽ ചെറിയ ഒരു പ്ലാസ്റ്റിക് കവർ. തോളിൽ ചുവന്ന ഒരു ബാഗ്. അതിനുളളിൽ അവശ്യം വേണ്ട വസ്തുക്കൾ. പിന്നെ പാസ്പോർട്ട്. കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളിയും വസ്ത്രങ്ങളും ...


