ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്ക നാരായണ്‍
ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കനിഷ്ക നാരായണിനെ യുകെയുടെ ആദ്യ നിര്‍മിതബുദ്ധി (എഐ) മന്ത്രിയായി നിയമിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ ഈ പദവി വഹിക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും ഇതോടെ ...

