കുറഞ്ഞ ചെലവിൽ രാജ്യം കറങ്ങാൻ മോഹമുണ്ടോ? ഉല റെയിൽ യാത്രയ്‌ക്കൊരുങ്ങിക്കോളൂ..വിവരങ്ങൾ ഇതാ
ഭാരത് ഗൗരവ് ട്രെയിനിന് സമാനമായ രീതിയിൽ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ റെയിൽ ടൂർ ഏജൻസിയായ ഉല റെയിൽ. എല്ലാവരുടെയും സ്വപ്ന ...

