ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം
വിവാഹ തടസ്സങ്ങൾ മറുവാനായി നിരവധി ക്ഷേത്രസങ്കേതങ്ങളിൽ വിശേഷാൽ പൂജകളുണ്ട്. അത്തരത്തിൽ സവിശേഷമായ ദേവത ബാലഗോപാലനായി വാണരുളുന്ന ക്ഷേത്രമാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് ...

