“RSS നിരോധനം, വഖ്ഫിന് 1000 കോടി, മുസ്ലീങ്ങൾക്ക് 10% സംവരണം”; പിന്തുണയ്‌ക്ക് പകരമായി MVA നൽകേണ്ടത്
മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മഹാവികാസ് അഘാഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ഉലെമ ബോർഡ്. കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരദ് ...