ഉള്ളിവട കഴിച്ച് പകുതിയായപ്പോൾ കണ്ടത് സിഗരറ്റുകുറ്റി; തട്ടുകട അടപ്പിച്ച് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉള്ളിവടയ്ക്കുള്ളിൽ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ...