തിയറ്ററുകൾ കൈയൊഴിഞ്ഞു, ഉള്ളൊഴുക്ക് ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഉടൻ
പാർവതി തിരുവോത്തും ഉർവശിയും പ്രധാന കഥാപാത്രങ്ങളായ ഉള്ളൊഴുക്ക് ഉടൻ ഒടിടിയിലെത്തും. നിരൂപക പ്രശംസ നേടിയിട്ടും തിയറ്ററിൽ ചിത്രത്തെ ആരാധകർ കൈവിടുകയായിരുന്നു. ജൂൺ 21ന് ബിഗ്സ്ക്രീനിലെത്തിയ ചിത്രം അടുത്തയാഴ്ചയോ ...

