പ്രതിരോധം സുസജ്ജം!! ഡ്രോണിൽ നിന്നുള്ള മിസൈൽ വിക്ഷേപണം വിജയം; ഡിആർഡിഒയെ അഭിനന്ദിച്ച് രാജ്നാഥ് സിംഗ്
ഡ്രോണിൽ നിന്നും വിക്ഷേപിക്കാവുന്ന പ്രിസിഷൻ ഗൈഡഡ് മിസൈൽ പരീക്ഷണം വിജയം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ നേതൃത്വത്തിലാണ് ULPGM-V3( UAV Launched Precision Guided Missile) വിജകരമായി ...

