ഗുരുവായൂരപ്പന് ഇനി ഉത്സവക്കാലം; ആനയോട്ടവും കൊടിയേറ്റവും ഇന്ന്
തൃശൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും കൊടിയേറ്റവും ഇന്ന് നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19-നാണ് സമാപിക്കുന്നത്. ഇന്ന് ...


