ഉയർന്ന UV സൂചിക; 4 ജില്ലകളിൽ മുന്നറിയിപ്പ്; മറ്റ് 4 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ആശങ്കയായി ഉയർന്ന അൾട്രാവയലറ്റ് സൂചിക. നാലിടങ്ങളിൽ സൂചിക എട്ടിന് മുകളിലെത്തി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ യുവി ഇൻഡക്സ് ഉയർന്നതോടെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ ...