കാശിയിലും മഥുരയിലും ക്ഷേത്രങ്ങൾ ഉയരണം; വാരാണസി കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഉമാ ഭാരതി
ന്യൂഡൽഹി: ജ്ഞാൻവാപി തർക്കത്തിൽ വാരാണസി കോടതി ഉത്തരവ് സ്വാഗതം ചെയ്ത് ഉമാ ഭാരതി. കാശിയിലും മഥുരയിലും യഥാർത്ഥ സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിക്കണം. അയോധ്യയും മഥുരയും കാശിയും ഹിന്ദുക്കൾക്ക് ...

