മുസ്ലീം സ്ത്രീകളുടെ വിജയം; നിരവധി കടമ്പകൾ കടക്കേണ്ടി വന്നു; പോരാട്ടം തുടരും: വി.പി. സുഹറ
കോഴിക്കോട്: സ്ത്രിവിരുദ്ധ പരാമർശത്തിൽ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തതിൽ പ്രതികരിച്ച് സാമൂഹ്യ പ്രവർത്തക വി.പി. സുഹറ. മുസ്ലീം സ്ത്രീകളുടെ വിജയമാണ് ഇത്. മുസ്ലീം സ്ത്രീകൾ ...


