രഞ്ജിയിലും “ഫോം” തുടർന്ന് രോഹിതും ജയ്സ്വാളും; ഇന്ത്യൻ താരങ്ങളെ വിറപ്പിച്ച് ഒരു ആറടിക്കാരൻ
ജമ്മുകശ്മീരിനെതിരെയുള്ള രഞ്ജി ട്രോഫി മത്സരത്തിൽ മുംബൈക്കായി കളത്തിലിറങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് നിരാശ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്ന് റൺസുമായി കൂടാരം കയറിയപ്പോൾ സഹ ഓപ്പണറായ യശസ്വി ...