ഡ്രോൺ നിർമിക്കാൻ പദ്ധതിയിട്ടു, ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി; ചാവേറിനെ സഹായിച്ച ഒരാൾ കൂടി പിടിയിൽ
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവേർ ഉമർ നബിയോടൊപ്പം ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ജാസിർ ബിലാലാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ പിടികൂടിയത്. ഭീകരാക്രമണത്തിന് ...


