വഖ്ഫ് രേഖകളുടെ ഉമീദ് രജിസ്ട്രേഷൻ; കേരള വഖ്ഫ് ബോർഡിന്റെയും സമസ്തയുടേയും ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: 2025 ലെ വഖ്ഫ് (ഭേദഗതി) നിയമം പ്രകാരം വഖ്ഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സമയപരിധി നീട്ടണമെന്ന് ആവശ്യം സുപ്രീം കോടതി തള്ളി. കേരള ...

