പാറ്റകളെ കരുതിയിരിക്കണം; ഏത് പേരിൽ വന്നാലും രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുക എന്നത് ഭാരതീയന്റെ കടമ: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പാറ്റകളെ കരുതിയിരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ജയിലിലുള്ള ഉമർ ഖാലിദിനൊപ്പം സിജെപി നേതാവ് സൗരവ് ദാസ് നിൽക്കുന്ന ചിത്രവും ...

