ഉമേഷ് യാദവിന് വിക്കറ്റ് കൊയ്‌ത്ത്; പഞ്ചാബിനെ തളർത്തി കൊൽക്കത്ത; 18-ാം ഓവറിൽ കിംഗ്സ് ഓൾഔട്ട്
മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിനെ 137 റൺസിന് തളച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 18.2 ഓവറിൽ പഞ്ചാബിനെ കൊൽക്കത്ത ഓൾഔട്ട് ആക്കുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഉമേഷ് ...



