100 രൂപ മുടക്കാൻ തയ്യാറാണോ? ജീവനക്കാർക്ക് 12 ലക്ഷം രൂപയുടെ പരിരക്ഷ; പെൻഷൻ കൈപ്പറ്റുന്നവർക്ക് 15 ലക്ഷം; UMID കാർഡ് അവതരിപ്പിക്കാൻ കേന്ദ്രം
റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സൗജന്യ ചികിത്സ ഉറപ്പുനൽകി കേന്ദ്രം. യുണീക്ക് മെഡിക്കൽ ഐഡൻ്റിഫിക്കേഷൻ (യുഎംഐഡി) കാർഡുകൾ അവതരിപ്പിക്കാൻ റെയിൽവേ തീരുമാനമായി. എയിംസ് ഉൾപ്പടെയുള്ള ആശുപത്രികളിൽ ചികിത്സയ്ക്കായി ഈ ...