“മീഡിയാ വൺ ജമാഅത്തെ ഇസ്ലാമിയുടെ കണ്ടൂകൂടാത്ത സാധനമാണ്; നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്ന സാധനമാണത്”; ഉമർ ഫൈസി മുക്കത്തിന്റെ വീഡിയോ വൈറൽ
കോഴിക്കോട്: മീഡിയ വൺ ചാനലിനെതിരെ സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വെറലാകുന്നു. 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ...