ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 2026 വനിതാ ടി20 ലോകകപ്പില്‍ നേരത്തെ പുറത്തായെങ്കിലും ഫൈനലില്‍ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിച്ച് ചരിത്രം കുറിക്കുകയാണ് അമ്പയര്‍ വൃന്ദ റാത്തി. ...

