യുക്രെയ്ൻ അഭയാർത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നു; ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് യുഎൻ
കീവ്: റഷ്യയുടെ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നുളള അഭയാർത്ഥികളുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുന്നതായി ഐക്യരാഷ്ട്ര സഭ. യുഎൻ അഭയാർത്ഥി വിഭാഗം ഹൈക്കമ്മീഷണറാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ ...


