“ബന്ദികളെ ഉടൻ മോചിപ്പിക്കണം”, ഇസ്രയേൽ-ഹമാസ് സമാധാന ധാരണയെ സ്വാഗതം ചെയ്ത് UN ജനറൽ സെക്രട്ടറി
ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചുകൊണ്ടുള്ള സമാധാന ധാരണയെ സ്വാഗതം ചെയ്ത് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ്. സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്ന് അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ...



