ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: ലോക ഭൂപടത്തില്‍ ഭൂഖണ്ഡങ്ങളുടെ യഥാര്‍ഥ വലുപ്പം കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന പുതിയ മാപ്പിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം. ആഫ്രിക്കന്‍ രാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് ...

