ലെബനനിലെ ഇന്ത്യൻ സൈനികർ സുരക്ഷിതർ; സംഘർഷബാധിത മേഖലയിലുള്ളത് 900 ജവാൻമാർ
ന്യൂഡൽഹി: യുഎൻ സമാധാന സേനയുടെ ഭാഗമായി ലെബനനിലെ സംഘർഷബാധിത മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈനികർ സുരക്ഷിതരാണെന്ന് സൈന്യം അറിയിച്ചു. നിലവിൽ യുഎന്നിന്റെ നിർദ്ദേശം അനുസരിച്ചാണ് സൈനികർ പ്രവർത്തിക്കുന്നത്. ...