നിർമ്മാണത്തിലിരുന്ന വീട് തകർന്ന് വീണു; ഊട്ടിയിൽ ആറ് പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ഊട്ടിയിൽ നിർമ്മാണത്തിലിരുന്ന വീട് തകർന്നുണ്ടായ അപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് തൊഴിലാളികളാണ് മരിച്ചത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ...

