പാരീസ് നഗരം ‘കീഴടക്കി’ സ്രാവുകൾ; പെറ്റുപെരുകുന്ന സ്രാവുകൾ മനുഷ്യരാശിക്ക് അന്ത്യം കുറിക്കുമോ? ത്രില്ലടിപ്പിച്ച് ‘Under Paris’
ഒരിടവേളയ്ക്ക് ശേഷം സിനിമാപ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഷാർക്ക് (shark) ചിത്രം അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. എക്കാലത്തെയും ഏറ്റവും മികച്ച ഷാർക്ക് സിനിമകളായ JAWS, Playing With Sharks, ...