റോസ്ഗർ മേള; 51,000 പേർ കൂടി സർക്കാർ സർവീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി
ന്യൂഡൽഹി: റോസ്ഗർ മേളയ്ക്ക് കീഴിൽ 51,000 പേർക്ക് നിയമന കത്ത് കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിലാണ് പ്രധാനമന്ത്രി നിയമനക്കത്ത് നൽകിയത്. രാജ്യത്ത് 40 ...

