താഴേയ്‌ക്കിറങ്ങാൻ പിടികൾ, ചതുരാകൃതി; അമരവിളയിൽ രഹസ്യ അറ കണ്ടെത്തി; ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ളതാകാമെന്ന് നിഗമനം
തിരുവനന്തപുരം അമരവിളയിൽ ഭൂഗർഭ അറ കണ്ടെത്തി. ബ്രിട്ടീഷ് ഭരണത്തിന് മുൻപ് തീരുവ പണം രഹസ്യമായി സൂക്ഷിക്കാനുപയോഗിച്ച ഭൂഗർഭ അറയാകാമെന്നാണ് ചരിത്രക്കാരന്മാരുടെ നിഗമനം. മാർത്താണ്ഡവർമയുടെ കാലത്തോ അതിന് ശേഷമുള്ള ...

