ലോക കാലാവസ്ഥ ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്
ന്യൂഡൽഹി: ലോക കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തും. പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് യുഎഇയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോകുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച വൈകീട്ടോടെ മടങ്ങിവരുമെന്നാണ് വിവരം. ...

