20 വർഷത്തെ ദാമ്പത്യത്തിന് അവസാനം? വീരേന്ദർ സെവാഗും ആരതിയും വേർപിരിയുന്നതായി റിപ്പോർട്ട്; ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ദമ്പതികൾ
വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്‌ലാവത്തും. നീണ്ട 20 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ദമ്പതികൾ ...