UNGA - Janam TV
Friday, November 7 2025

UNGA

യുഎന്നിലെ ഇന്ത്യയുടെ ‘സ്ത്രീ ശബ്​ദം’; പാക് പ്രധാനമന്ത്രിയെ ജനറൽ അസംബ്ലിയിൽ റോസ്റ്റ് ചെയ്ത ഭാവിക മം​ഗളാനന്ദനെ അറിയാം 

ഐക്യരാഷ്ട്രസസഭയുടെ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ റോസ്റ്റ് ചെയ്തിരിക്കുകയാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധിയുമാണ് ഭാവിക മം​ഗളാനന്ദൻ. പാകിസ്താൻ്റെ കപട നിലപാടുകളെ കുറിച്ച് തുറന്നടിച്ചതോടെ ആ​ഗോളതലത്തിൽ ...

കപടതയുടെ അങ്ങേയറ്റം; കശ്മീർ വിഷയത്തിൽ പാക് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ന്യൂഡൽഹി: യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ കശ്മീർ പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. അങ്ങേയറ്റം കപടമായ നിലപാടെന്നാണ് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക ...

ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ ആതിഥേയത്വം ചരിത്രപരമായ നാഴികക്കല്ല് ; യുഎൻജിഎ പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ്

മാൻഹട്ടൻ: ഈ വർഷത്തെ ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ ആതിഥേയത്വം ചരിത്രപരമായ നാഴികക്കല്ലായി മാറിയിരിക്കുകയാണെന്ന് യുഎൻ ജനറൽ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാൻസിസ് പറഞ്ഞു. കൂടാതെ ലോകത്തെ ...

യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയ്‌ക്ക് സസ്‌പെൻഷൻ; വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയ്ക്ക് സസ്‌പെൻഷൻ. ജനറൽ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളാണ് ഇത് സംബന്ധിച്ച പ്രമേയത്തെ പിന്തുണച്ചത്. യുക്രെയ്‌നിൽ റഷ്യ ...

സുസ്ഥിര വികസനമാകണം ലക്ഷ്യം; കാലാവസ്ഥാ ഉടമ്പടി പാലിക്കുന്ന ഏക രാജ്യമെന്നതിൽ അഭിമാനം: യു.എൻ പൊതുസഭയുടെ കയ്യടിനേടി സ്‌നേഹാ ദുബെ

ന്യൂയോർക്: ആഗോളതലത്തിൽ സുസ്ഥിര വികസനം എന്നതിലാകണം ഏവരുടേയും ചിന്തയെന്ന് ഇന്ത്യ.  ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിലാണ് ഇന്ത്യ വികസന നയം വ്യക്തമാക്കിയത്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളും ഒത്തുചേർന്നുള്ള ...

ഡിജിറ്റൽ രംഗത്ത് ആഗോള കൂട്ടായ്മ വേണം; ഐക്യരാഷ്‌ട്രസഭയുടെ പൊതുയോഗത്തിൽ നിർണ്ണായക നിർദ്ദേശവുമായി ഇന്ത്യ

ന്യൂയോർക്: ഐക്യരാഷ്ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നിർദ്ദേശങ്ങൾക്ക് വ്യാപകമായ സ്വീകാര്യത. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്കായി ഇന്ത്യ ഉന്നയിച്ച നിർദ്ദേശങ്ങൾക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചത്. ...

യു.എൻ 76-ാം പൊതു സമ്മേളനം ഇന്നുമുതൽ; ലോകനേതാക്കൾ ന്യൂയോർക്കിലേക്ക്

ന്യൂയോർക്ക്: കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ 76-ാം പൊതു സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തിനായി അംഗരാജ്യങ്ങളുടെ പ്രതിനിധികളായ ലോകനേതാക്കളും ...

ഭീകരതയാണ് നേട്ടം; കൊടും ഭീകരര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന രാജ്യം: ഇമ്രാനും പാകിസ്താനും കണക്കിന് കൊടുത്ത് ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്താന് കണക്കിന് മറുപടി നല്‍കി ഇന്ത്യ. 75-ാം യു.എന്‍. ജനറല്‍ അസംബ്ലിയോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. പാകിസ്താന്റെ ആകെയുള്ള കഴിഞ്ഞ 70 വര്‍ഷത്തെ തിളക്കമാര്‍ന്ന നേട്ടമെന്നത് ...