യുഎൻ സെക്രട്ടറി ജനറൽ നാളെ ഇന്ത്യയിൽ ; മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നാളെ ഇന്ത്യയിലെത്തും. ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുംബൈ ഭീകരാക്ര മണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. മുംബൈ താജ് ...



