UNGC - Janam TV
Saturday, November 8 2025

UNGC

യുഎൻ സെക്രട്ടറി ജനറൽ നാളെ ഇന്ത്യയിൽ ; മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നാളെ ഇന്ത്യയിലെത്തും. ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് മുംബൈ ഭീകരാക്ര മണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും. മുംബൈ താജ് ...

യുക്രെയ്‌നിലെ പ്രവിശ്യകൾ കൂട്ടിച്ചേർത്ത റഷ്യൻ നടപടി; ഐക്യരാഷ്‌ട്ര പൊതുസഭയിലെ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ ആവശ്യത്തിനെതിരെ ഇന്ത്യയും. യുക്രെ യ്‌നെ റഷ്യ ആക്രമിച്ചതും നാല് പ്രദേശം സ്വന്തം പ്രവിശ്യകളുമായി കൂട്ടിച്ചേർത്തതിനെ തിരായ വോട്ടിംഗ് രഹസ്യബാലറ്റാക്കണമെന്ന ആവശ്യത്തെയാണ് ഇന്ത്യയടക്കം ...

യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി ന്യൂയോർക്കിലെത്തി

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂയോർക്കിലെത്തി. വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുളള ചർച്ചയ്ക്കും ക്വാഡ് രാഷ്ട്രത്തലവൻമാരുമായുളള കൂടിക്കാഴ്ചയ്ക്കും ശേഷമാണ് മോദി ...