ചിലർ പൊട്ടിക്കരയുന്നു, ചിലർ വല്ലാതെ വികാരാധീനരാകുന്നു! എന്തൊരു അഭിനയമെന്ന് പാക് മാദ്ധ്യമപ്രവർത്തകൻ
ടി20 ലോകകിരീട നേട്ടത്തിൽ ചില ഇന്ത്യൻ താരങ്ങൾക്ക് കരച്ചിൽ അഭിനയിക്കുകയായിരുന്നുവെന്ന് പാകിസ്താൻ മാദ്ധ്യമപ്രവർത്തകന്റെ പുതിയ കണ്ടുപിടിത്തം. ബാർബഡോസിലെ ഫൈനൽ വിജയം 17 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് ടി20 ...