യുപിഐ ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും; പണമിടപാടുകൾ എളുപ്പമാകും; ലോഞ്ചിംഗ് നാളെ ഉച്ചയ്‌ക്ക് പ്രധാനമന്ത്രി നടത്തും
ന്യൂഡൽഹി: രാജ്യത്ത് വൻ വിജയമായി മാറിയ യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനം ഇനി ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിക്കുന്നു. ഇരുരാജ്യങ്ങളിലും നാളെ മുതൽ യുപിഐ (Unified Payment Interface) ...