ഈ 9 ഗുണങ്ങൾ ലഭിക്കും; സർക്കാർ ജീവനക്കാരുടെ പുതിയ പെൻഷൻ പദ്ധതിയുടെ (UPS) സുപ്രധാന പോയിന്റുകൾ
രാജ്യത്ത് ഏകീകൃത പെൻഷൻ പദ്ധതി (Unified Pension Scheme) പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ജീവനക്കാരുടെ ഭാവി സുരക്ഷിതമാക്കാനും എല്ലാ സർക്കാർ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പുവരുത്തുന്നതിനും പുതിയ പദ്ധതി ...



