ഒന്നിലേറെ വിവാഹം നടത്താൻ കഴിയില്ല, പെണ്മക്കൾക്ക് സ്വത്തിൽ തുല്യ അവകാശം : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കിയാൽ, ശരീഅത്ത് അവസാനിക്കുന്നത് ഇങ്ങനെ
ന്യൂഡൽഹി : ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അനുസരിച്ച് രാമക്ഷേത്ര നിർമാണം, ആർട്ടിക്കിൾ 370, മുത്വലാഖ് എന്നിവ പൂർത്തിയായെന്നും ഇനി ഏകീകൃത സിവിൽ കോഡിന്റെ ഊഴമാണെന്നും അടുത്തിടെയാണ് കേന്ദ്ര ...


