മഹാ കുംഭമേളയിലെത്തി ബിജെപി നേതാക്കൾ; പുണ്യ സ്നാനം ചെയ്ത് നിർമല സീതാരാമനും തേജസ്വി സൂര്യയും
പ്രയാഗ്‌രാജ്: പ്രയാഗ്‌രാജിലെ കുംഭമേളയിലെത്തി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, ബിജെപി എംപി തേജസ്വി സൂര്യ, കേന്ദ്രമന്ത്രി രാം മോഹൻ നായിഡു എന്നിവരുൾപ്പെടെയുള്ള ...