അമിത് ഷായെ വരവേൽക്കാൻ കേരളം; ഫ്‌ളക്‌സുകൾ ഉയർന്നു; ഒരുക്കങ്ങളുമായി തലസ്ഥാന നഗരി
തിരുവനന്തപുരം: ഈ മാസം 29 ന് കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വരവേൽക്കാനുളള ഒരുക്കത്തിലാണ് തലസ്ഥാന നഗരം. തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ ...